Monday, March 9, 2009

അവാര്‍ഡ് വരുന്ന വഴി

അപ്പോള്‍ അങ്ങനെയൊക്കെയാണ് അവാര്‍ഡ് വാങ്ങുക.എന്നെക്കൊണ്ടാവില്ല.വിട്ടുകളയാം.ഇനി ഒരു ഒറിജിനല്‍ അവാര്‍ഡ് കിട്ടിയാല്‍ത്തന്നെ ആളുകള്‍ പറയും സംഘടിപ്പിച്ചെടുത്തതാണ് അത് എന്ന്.നാണക്കേട്.

2 comments:

മഹേഷ് said...

പുളിക്കുന്ന മുന്തിരിയെപ്പറ്റിയുള്ള ആ പഴയ ചൊല്ലു് ഓര്‍ത്തുപോയി. ക്ഷമിക്കുക.

Dr Sebastian Paul said...

Just to inform you that I have quite accidentally seen you on Indravani. Scared by your acrimonious comments, I hasten to leave. I will revisit when you are pacified.