Friday, February 20, 2009

അവാര്‍ഡ് ഞങ്ങള്‍ക്ക് പുല്ലാണേ

ഇത്രയും പണം ചെലവാക്കിയിട്ട് എനിക്ക് അവാര്‍ഡ് വേണ്ട.അവാര്‍ഡ് പുല്ലാണ്‍്.വെറും പുല്ലല്ല,രാമച്ചപ്പുല്ല്.
സുഹ്ര്ത്തേ,രാമച്ചപ്പുല്ലാണ് വെറ്റിവേര്‍.തമിഴ് വാക്കാണ്.വെറ്റി=വിജയം.വേര്‍=വേര്‍.റെയില്‍ വേ ട്രാക്കിന്റെയും റോഡിന്റെയും വശങ്ങളില്‍ രാമച്ചം നട്ടാല്‍ മതി.മണ്ണിടിഞ്ഞു പോകാതെ സംരക്ഷിക്കാന്‍ അവനു കഴിയും.പക്ഷേ നമ്മുടെ സറ്ക്കാറ് അതൊന്നും ചെയ്യില്ല.കാരണം നിങ്ങള്‍ക്കറിയാമല്ലൊ.

No comments: