Sunday, February 1, 2009

നേരെ ചൊവ്വേ മലയാളം എഴുതാന്‍ മോഹിച്ച്....

സുഹ്ര്ത്തേ,
വിക്ര്തമായ ഈ മലയാളം കാണുമ്പോഴുള്ള മനപ്പ്രയാസം നിമിത്തമാണ് എഴുതാത്തത്.അക്ഷരോച്ചാരണ ഭാഷയായ മലയാളം നേരെ ചൊവ്വെ എഴുതാന്‍ പറ്റിയ അക്ഷരക്കട്ടകള്‍ കീബോഡില്‍ ഒരുക്കുവാന്‍ എന്തു ചെയ്യേണ്ടൂ?

3 comments:

Sajan said...

എനിക്കറിയില്ല ചേച്ചി...:)

Antareeyan said...

Don't worry about the beauty of Malayalam script. Is it not more important to WRITE, than it's beauty ?
Keep writing .... and make your message beautiful ... then the whole will be beautiful.
all the best !

സുദേവ് said...

ഗൂഗിളിന്റെ transliterator ഉപയോഗിച്ചാല്‍ മതിയെന്നേ !!!!!!!