Monday, March 9, 2009
അവാര്‍ഡ് വരുന്ന വഴി
അപ്പോള്‍ അങ്ങനെയൊക്കെയാണ് അവാര്‍ഡ് വാങ്ങുക.എന്നെക്കൊണ്ടാവില്ല.വിട്ടുകളയാം.ഇനി ഒരു ഒറിജിനല്‍ അവാര്‍ഡ് കിട്ടിയാല്‍ത്തന്നെ ആളുകള്‍ പറയും സംഘടിപ്പിച്ചെടുത്തതാണ് അത് എന്ന്.നാണക്കേട്.
Friday, February 20, 2009
അവാര്‍ഡ് ഞങ്ങള്‍ക്ക് പുല്ലാണേ
ഇത്രയും പണം ചെലവാക്കിയിട്ട് എനിക്ക് അവാര്‍ഡ് വേണ്ട.അവാര്‍ഡ് പുല്ലാണ്‍്.വെറും പുല്ലല്ല,രാമച്ചപ്പുല്ല്.
സുഹ്ര്ത്തേ,രാമച്ചപ്പുല്ലാണ് വെറ്റിവേര്‍.തമിഴ് വാക്കാണ്.വെറ്റി=വിജയം.വേര്‍=വേര്‍.റെയില്‍ വേ ട്രാക്കിന്റെയും റോഡിന്റെയും വശങ്ങളില്‍ രാമച്ചം നട്ടാല്‍ മതി.മണ്ണിടിഞ്ഞു പോകാതെ സംരക്ഷിക്കാന്‍ അവനു കഴിയും.പക്ഷേ നമ്മുടെ സറ്ക്കാറ് അതൊന്നും ചെയ്യില്ല.കാരണം നിങ്ങള്‍ക്കറിയാമല്ലൊ.

Tuesday, February 17, 2009
എനിക്കും വേണം ഒരു അവാര്‍ഡ്
എന്താണ് അതിനൊരു മാര്‍ഗ്ഗം?അവാര്‍ഡ് സംഘടിപ്പിക്കുന്ന വഴികള്‍ അറിയുന്നവര്‍ ഒന്നു പറഞ്ഞു തന്നാല്‍ക്കൊള്ളാം.സാഹിത്യത്തിലാണ് അവാര്‍ഡ്താത്പര്യം.
Sunday, February 1, 2009
നേരെ ചൊവ്വേ മലയാളം എഴുതാന്‍ മോഹിച്ച്....
സുഹ്ര്ത്തേ,
വിക്ര്തമായ ഈ മലയാളം കാണുമ്പോഴുള്ള മനപ്പ്രയാസം നിമിത്തമാണ് എഴുതാത്തത്.അക്ഷരോച്ചാരണ ഭാഷയായ മലയാളം നേരെ ചൊവ്വെ എഴുതാന്‍ പറ്റിയ അക്ഷരക്കട്ടകള്‍ കീബോഡില്‍ ഒരുക്കുവാന്‍ എന്തു ചെയ്യേണ്ടൂ?
വിക്ര്തമായ ഈ മലയാളം കാണുമ്പോഴുള്ള മനപ്പ്രയാസം നിമിത്തമാണ് എഴുതാത്തത്.അക്ഷരോച്ചാരണ ഭാഷയായ മലയാളം നേരെ ചൊവ്വെ എഴുതാന്‍ പറ്റിയ അക്ഷരക്കട്ടകള്‍ കീബോഡില്‍ ഒരുക്കുവാന്‍ എന്തു ചെയ്യേണ്ടൂ?
Subscribe to:
Comments (Atom)