Wednesday, November 5, 2008

വാത്സ്യായനം

കാമസൂത്രം പലര്‍ പലപ്പോഴായി പല രീതിയില്‍ എഴുതിയിട്ടുണ്ട്.എഴുതിയവരെല്ലാം പുരുഷന്മാരാണ്.കാമകലാനിപുണകളായിരുന്ന ഗണികകളാരും കാമശാസ്ത്രം രേഖപ്പെടുത്തിയിട്ടില്ല.കാമശാസ്ത്രം എഴുതിയവരില്‍ ചിലര്‍ മഹര്‍ഷിമാരായിരുന്നു.
പതിനാറു മുതല്‍ എഴുപതു വരെയുള്ള പ്രായത്തില്‍ പുരുഷന്‍ സ്ത്രീയെ പ്രാപിക്കേണ്ടതെപ്പോള്‍,എങ്ങനെ എന്നതൊക്കെ വിശദമാക്കുന്നു ഈ ഗ്രന്ഥ്ത്തില്‍.
എതെല്ലാം കാരണത്താല്‍ പരസ്ത്രീയുമായി സംയോഗമാവാം എന്ന് പറയുന്നു.
-ഒരുവള്‍ സ്വൈരിണിയാണെങ്കില്‍
-മുമ്പേ തന്നെ അന്യരാല്‍ സംബന്ധമുള്ളവളാണെങ്കില്‍
-ഒരുവളുടെ പതി തന്റെ ശത്രുവിന്റെ കൂട്ടുകാരനാണെങ്കില്‍ അവളുമായുള്ള ബന്ധത്തിലൂടെ അവളുടെ ഭറ്ത്താവിനെ ആ ശത്രുവില്‍ നിന്ന് വേറ് പെടുത്താന്‍ കഴിയും
..........
ഈ പട്ടിക നീണ്ടു പോവുന്നു

5 comments:

Unknown said...
This comment has been removed by a blog administrator.
ഷാനവാസ്‌ ഇലിപ്പക്കുളം said...
This comment has been removed by a blog administrator.
devu said...

indira,Kamasoothrathil parayunna 64 kamakalakalil Vasthragopanam ennoru kala undu;athu oru pennaya enikku vasamanu....athayathu nammude ONNARAMUNDU kamodheepakamayi adiyil thattudukkal....husinu athu valiya haramanu!....enthu parayunnu?ishtamanenkil ente blog sandarsichu comment post cheyyuka....thattuduthapennu.blogspot.com

Anonymous said...

Enikkum onnarayudutha pennungale valiya haramanu. Ente wife onnara udukkunnu.

Anonymous said...

Adiyil onnaramundu kondu thattudutha penninte arakkettu kandal mikka purushanmarum veezhum.