ഇപ്രകാരം ഒരു ഭോഗ ക്ഷമിക്കണം ബ്ലോഗ് ആരംഭിക്കാൻ ഭാഗ്യം ഉണ്ടായതിൽ എത്ര സന്തോഷമുണ്ടെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.ശേഷം വരും പോലെ എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.
സ്വന്തം,
ഇന്ദിര
Tuesday, September 23, 2008
Subscribe to:
Post Comments (Atom)
എന്തും പറയും:ജീവനിൽ കൊതിയുള്ളവർ ഓടിക്കൊള്ളുക!
4 comments:
സ്വാഗതം,കിരാതേ.
ബൂലോകത്തേക്ക് സ്വാഗതം.
പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു ഈ ബൂലോകം.
ആശംസകള്‍
-നിരക്ഷരന്
(അന്നും, ഇന്നും, എപ്പോഴും)
സ്വാഗതം
സ്വാഗതം...ഇത്തിരി വൈകിപ്പോയി എന്നറിയാം. എങ്കിലും...
Post a Comment