കാമസൂത്രം പലര്‍ പലപ്പോഴായി പല രീതിയില്‍ എഴുതിയിട്ടുണ്ട്.എഴുതിയവരെല്ലാം പുരുഷന്മാരാണ്.കാമകലാനിപുണകളായിരുന്ന ഗണികകളാരും കാമശാസ്ത്രം രേഖപ്പെടുത്തിയിട്ടില്ല.കാമശാസ്ത്രം എഴുതിയവരില്‍ ചിലര്‍ മഹര്‍ഷിമാരായിരുന്നു.
പതിനാറു മുതല്‍ എഴുപതു വരെയുള്ള പ്രായത്തില്‍ പുരുഷന്‍ സ്ത്രീയെ പ്രാപിക്കേണ്ടതെപ്പോള്‍,എങ്ങനെ എന്നതൊക്കെ വിശദമാക്കുന്നു ഈ ഗ്രന്ഥ്ത്തില്‍.
എതെല്ലാം കാരണത്താല്‍ പരസ്ത്രീയുമായി സംയോഗമാവാം എന്ന് പറയുന്നു.
-ഒരുവള്‍ സ്വൈരിണിയാണെങ്കില്‍
-മുമ്പേ തന്നെ അന്യരാല്‍ സംബന്ധമുള്ളവളാണെങ്കില്‍
-ഒരുവളുടെ പതി തന്റെ ശത്രുവിന്റെ കൂട്ടുകാരനാണെങ്കില്‍ അവളുമായുള്ള ബന്ധത്തിലൂടെ അവളുടെ ഭറ്ത്താവിനെ ആ ശത്രുവില്‍ നിന്ന് വേറ് പെടുത്താന്‍ കഴിയും
..........
ഈ പട്ടിക നീണ്ടു പോവുന്നു
Wednesday, November 5, 2008
Subscribe to:
Comments (Atom)