മാന്യരേ,
‘പെണ്ണിന്ടെ മാനം അടിപ്പാവാടയുടെ ചരടിലാണ്.‘
എന്‍.എന്‍.പിള്ളയുടെ ഫോളിഡോള്‍ എന്ന നാടകത്തിലെ ഡയലോഗാണിത്.വറ്ഷങ്ങള്‍ക്കു മുന്പ് അതു വായിച്ച് ഞാന്‍ കോപിഷ്ഠയായി.കോപത്തിന് ഇപ്പോഴും ശമനം വന്നിട്ടില്ല.എന്‍.എന്‍.പിള്ള വലിയ നാടകാചാര്യനാണെന്ന് അയാളും മറ്റു ചിലരും പറഞ്ഞിട്ടുണ്ട്.എനിക്കതു സമ്മതമല്ല.
പിള്ളയല്ല,അടിപ്പാവടയാണല്ലോ വിഷയം .
മൂന്നാറിലേക്കുള്ള യാത്രയുടെ തുടക്കത്തില്‍ ബസ്സില്‍ക്കയറി അമറ്ന്നിരുന്നപ്പോള്‍ ഢും എന്നൊരൊച്ച!
വയറിനകത്തു നിന്നാണോ?അല്ല.സംശയം പെട്ടെന്നു തീറ്ന്നു.പാവാടയുടെ വള്ളി പൊട്ടിയതായിരുന്നു.ഇരുന്നയിടത്തു നിന്ന് എഴുന്നേല്‍ക്കണമെങ്കില്‍ ?
അപ്പോള്‍ എനിക്കു മനസ്സിലായി മാനം അടിപ്പാവാടയുടെ ചരടിലും കൂടിയാണെന്ന്.
ഹും!
Thursday, September 25, 2008
Wednesday, September 24, 2008
How to be special-
Yes.That is a universal problem.How to be special.Whatever you do,you will be immersed in a crowd.Can you climb to such a hight of Everest where you will be alone to conqure a world of your own?Tell me.
Tuesday, September 23, 2008
കിരാതവാണി
ഇപ്രകാരം ഒരു ഭോഗ ക്ഷമിക്കണം ബ്ലോഗ് ആരംഭിക്കാൻ ഭാഗ്യം ഉണ്ടായതിൽ എത്ര സന്തോഷമുണ്ടെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.ശേഷം വരും പോലെ എന്നു മാത്രം പറഞ്ഞു കൊള്ളട്ടെ.
സ്വന്തം,
ഇന്ദിര
സ്വന്തം,
ഇന്ദിര
Subscribe to:
Comments (Atom)